ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് BECIL മോണിറ്റര്‍ റിക്രൂട്ട്മെന്റ്

BECIL മോണിറ്റര്‍ റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ Electronic Media Monitoring സെന്ററില്‍ ജോലി നേടാന്‍ അവസരം. Broadcast Engineering Consultants India Limited (BECIL) ഇപ്പോള്‍ Monitor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മോണിറ്റര്‍ പോസ്റ്റിലായി മൊത്തം 25 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

BECIL Monitor Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്Broadcast Engineering Consultants India Limited (BECIL)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoNo.766/2023/Advt.402
തസ്തികയുടെ പേര്Monitor
ഒഴിവുകളുടെ എണ്ണം25
Job LocationAll Over Delhi
ജോലിയുടെ ശമ്പളംRs.34,362/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 22
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 6
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.becil.com/
Advertisement