കോഴിക്കോട് NIT ഹോസ്റ്റലില്‍ ജോലി

കോഴിക്കോട് NIT ഹോസ്റ്റല്‍ റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കോഴിക്കോട് NIT ഹോസ്റ്റലില്‍ ജോലി നേടാന്‍ അവസരം. National Institute of Technology Calicut (NITC) ഇപ്പോള്‍ Care Taker, Office Assistant, Supervisor, Attendant and Helper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Care Taker, Office Assistant, Supervisor, Attendant and Helper തസ്തികകളില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

NIT Calicut Hostel Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്National Institute of Technology Calicut (NITC)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്Care Taker, Office Assistant, Supervisor, Attendant and Helper
ഒഴിവുകളുടെ എണ്ണംVarious
Job LocationCalicut
ജോലിയുടെ ശമ്പളംRs.18,000 – 25,000/-
അപേക്ഷിക്കേണ്ട രീതിനേരിട്ട് ഇന്റര്‍വ്യൂ
Notification Date2023 നവബര്‍ 21
നേരിട്ട് ഇന്റര്‍വ്യൂ 2023 ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 13
ഒഫീഷ്യല്‍ വെബ്സൈറ്റ്https://nitc.ac.in/
Advertisement