കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Advertisement

കോഴിക്കോട്: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കണ്ടംകുളങ്ങര സുബിജിത്താണ്(34) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വെങ്ങാലി ഓവർ ബ്രിഡ്ജിന് അടുത്താണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Advertisement