പ്രതിരോധ വകുപ്പിന് കീഴില്‍ ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ ജോലി

ഹെവി വെഹിക്കിള്‍ ഫാക്ടറി റിക്രൂട്ട്മെന്റ് 2023 : പ്രതിരോധ വകുപ്പിന് കീഴില്‍ ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ ജോലി നേടാം. ഹെവി വെഹിക്കിള്‍ ഫാക്ടറി ഇപ്പോള്‍ Graduate Apprentices, Technician (Diploma) Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം വിവിധ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് Graduate Apprentices, Technician (Diploma) Apprentices തസ്തികകളില്‍ ആയി മൊത്തം 320 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 16 മുതല്‍ 2023 ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.

HVF Avadi Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഹെവി വെഹിക്കിള്‍ ഫാക്ടറി
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്Graduate Apprentices, Technician (Diploma) Apprentices
ഒഴിവുകളുടെ എണ്ണം320
Job LocationAll Over Chennai
ജോലിയുടെ ശമ്പളംRs.9,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 16
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 16
ഒഫീഷ്യല്‍ വെബ്സൈറ്റ്http://boat-srp.com/
Advertisement