മറ്റപ്പള്ളിയിൽ കുന്നിടിച്ച് മണ്ണെടുക്കൽ തുടങ്ങി;പ്രതിഷേധവുമായി നാട്ടുകാരും

Advertisement

ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിക്കൽ ഇന്ന് രാവിലെ 5 മണി മുതൽ പുന:രാരംഭിച്ചു. 4 ലോഡ് മണ്ണ് ഇതിനോടകം ടോറസ് ലോറിയിൽ കൊണ്ട് പോയി. സംഭവം അറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് സംഘടിച്ചു കൊണ്ടിരിക്കുന്നു. സർവ്വകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമായ കുന്നിടിക്കൽ തടയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Advertisement