ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്ക് അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. Film and Television Institute of India  ഇപ്പോള്‍ Group ‘B’ & ‘C’  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു .  ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക് Group ‘B’ & ‘C’  പോസ്റ്റുകളിലായി മൊത്തം 84 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FTII ല്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക്ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 30  മുതല്‍ 2023 മേയ് 29  വരെ അപേക്ഷിക്കാം.

Organization NameFilm and Television Institute of India
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAdv. No. 01 / 2023
Post NameGroup ‘B’ & ‘C’
Total Vacancy84
Job LocationAll Over India
SalaryRs.21,700 – 83,300/-
Apply ModeOnline
Application Start30th April 2023
Last date for submission of application29th May 2023
Official websitehttps://ftiirecruitment.in/
Advertisement