ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ 277 ഒഴിവ്

ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റുകളില്‍ 277 ഒഴിവുണ്ട്. ചീഫ് മാനേജര്‍, സീനിയര്‍ എന്‍ജിനിയര്‍(റിന്യുവബിള്‍ എനര്‍ജി/ കെമിക്കല്‍/ മെക്കാനിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഗെയില്‍ ടെല്‍–ടിസി/ ടിഎം, മെറ്റലര്‍ജി), സീനിയര്‍ ഓഫീസര്‍(ഫയര്‍ ആന്‍ഡ് സേഫ്റ്റി/ സി ആന്‍ഡ് പി/ മാര്‍ക്കറ്റിങ്/ എഫ് ആന്‍ഡ് എ/ എച്ച്‌ആര്‍), ഓഫീസര്‍ (സെക്യൂരിറ്റി) എന്നീ തസ്തികയിലാണ് ഒഴിവ്.

ബിരുദം, എന്‍ജിനിയറിങ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി രണ്ട്. വിശദവിവരങ്ങള്‍ക്ക് www.gailonline.com കാണുക.

Advertisement