കുഞ്ഞുലക്ഷ്മി അമ്മ നിര്യാതയായി

പന്മന: വടക്കേഭാഗത്തുവീട്ടിൽ അന്തരിച്ച ബാലപ്പൻ പിള്ളയുടെ സഹധർമിണി കുഞ്ഞുലക്ഷ്മി അമ്മ (84)നിര്യാതയായി. ശവസംസ്കാരകർമ്മം നാളെ രാവിലെ 11മണിക്ക് സ്വവസതിയിൽ . സഞ്ചയനകർമ്മം വ്യാഴാഴ്ച രാവിലെ ഏഴ്മണിക്ക്.

മക്കൾ ബി. പത്മകുമാർ, ബി. രാജഗോപാൽ,(അർബൻ ബാങ്ക് )ബി. ഉഷ (റിട്ട. പ്രിൻസിപ്പൽ, BHSS കരുനാഗപ്പള്ളി ),ബി. ജയകൃഷ്ണൻ (അസ്സി. എക്സി. എഞ്ചിനീയർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ്, പത്തനംതിട്ട ), ബി. കെ. ഹരികുമാർ. മരുമക്കൾ പി ശ്രീകല, പി. ശാന്തി, (റിട്ട. HST, NSSHSS ചാത്തന്നൂർ )വി. അനിൽ (റിട്ട. SBI )ആർ. ആഷ(HST, RVSM HSS പ്രയാർ ഓച്ചിറ ),S.സ്വപ്ന (റവന്യൂ ഡിപ്പാർട്മെന്റ്, അടൂർ )

Advertisement