പള്ളിശ്ശേരിക്കൽ , മുളക്കപ്പടീറ്റതിൽ ഹാജി ഹമീദുകുട്ടി ( റിട്ട. റെയിൽവേ ) നിര്യാതനായി

ശാസ്താംകോട്ട : പള്ളിശ്ശേരിക്കൽ , മുളക്കപ്പടീറ്റതിൽ ഹാജി ഹമീദുകുട്ടി 8o ( റിട്ട. റെയിൽവേ ) നിര്യാതനായി.
ഭാര്യ . സുലൈഖാ ബീവി .
മക്കൾ: ഹാ രിസ് ( ഒതയിം ജുവല്ലറി ചന്ദനത്തോപ്പ് ) , മുജീബ് , നജീന . മരുമക്കൾ : ലൈല , അനീഷ്യ , ഇസ്മയിൽ .

Advertisement