തോട്ടത്തുംമുറി വൃന്ദാവനത്തിൽ വിജയകുമാരി നിര്യാതയായി

കുന്നത്തൂർ: ആറ്റുകടവ് തോട്ടത്തുംമുറി വൃന്ദാവനത്തിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ വിജയകുമാരി നിര്യാതയായി.സംസ്കാരം ഇന്ന്(ശനി) വൈകിട്ട് 3 മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisement