28.8 C
Kollam
Saturday 3rd October, 2026 | 10:30:47 AM
Home News Breaking News ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ

Advertisement

ന്യൂഡെൽഹി.ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവം.
രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു തെരഞ്ഞെടുപ്പ് കമ്മീഷൻ.റോഡരികിൽ കണ്ടെത്തിയത് മോക്ക് പോളിങ്ങിന് ഉപയോഗിച്ച സ്ലിപ്പുകൾ എന്ന് വിശദീകരണം.
സ്ലിപ്പുകൾ അലക്ഷ്യമായി ഉപേക്ഷിച്ചതിൽ കേസ് എടുത്തു.