ഉത്തരാഖണ്ഡിൽ വാഹനാപകടം;4 പേർ മരിച്ചു

ഉത്തര
ഉത്തരാഖണ്ഡ്: പിത്തോരഗഡിൽ വാഹനപകടത്തിൽ
നാലു പേർ മരിച്ചു.
200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിഞ്ഞ് ആണ് അപകടം.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
എസ്ഡിആർഎഫ് സംഘം എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.

Advertisement