ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ച് രണ്ടു മരണം

Advertisement

കൊച്ചി. ആലുവയിൽ വാഹനാപകടത്തിൽ രണ്ടു മരണം. അപകടം നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ച്. ലോറിയിൽ ഉണ്ടായിരുന്ന രണ്ട് ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. മത്സ്യവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്

Advertisement