ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശ ഉടൻ പ്രാബല്യത്തിൽ

ന്യൂഡെല്‍ഹി. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശ ഉടൻ പ്രാബല്യത്തിൽ വരും. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ഉഭയകക്ഷി കരാർ ഒപ്പിട്ടു. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% ഉയർത്താനും തീരുമാനം. ഇതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 24,050 രൂപയാകും.
സബോർഡിനേറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 19500 രൂപയാകും

Advertisement