ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് : തദ്ദേശ തിരഞ്ഞെടുപ്പുകളെയും ഭാഗമാക്കാൻ നീക്കം

ന്യൂഡെല്‍ഹി . ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് : തദ്ദേശ തിരഞ്ഞെടുപ്പുകളെയും ഭാഗമാക്കാൻ കേന്ദ്രസർക്കാർ നീക്കം.ലോകസഭാ – നിയമ സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒപ്പം തദ്ധേശ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് സമ്പന്ധിച്ച റിപ്പോർട്ട് തേടി. കേന്ദ്രസർക്കാർ ഔദ്യോഗിക നിർദ്ധേശം നല്കിയതായ് സ്ഥിരീകരിച്ച് 22-ാം ദേശീയനിയമ കമ്മിഷൻ.

ലോകസഭാ – നിയമ സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് സംബന്ധിച്ച റിപ്പോർട്ടാണ് തേടിയത്.ആദ്യം കേന്ദ്ര നല്കിയ നിർദ്ദേശത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പെടുത്തിയിരുന്നില്ല.

അതേസമയം പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.ഈ മാസം 15 വരെ ആണ് അഭി[പ്രായം അറിയ്ക്കാനാവുക.മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ഇതുസംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടി.

ഓൺലൈനിലൂടെ അടക്കം അഭിപ്രായം അറിയിക്കാനാകും എന്ന് സമിതി

Advertisement