മുംബൈ നഗരത്തിൽ ജാഗ്രത നിർദേശം

മുംബൈ . നഗരത്തിൽ ജാഗ്രത നിർദേശം.

നഗരത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയെ തുടർന്നാണ് ജാഗ്രത.

ഇന്നലെ വൈകിട്ടാണ് ഫോൺ വഴി ഭീഷണി സന്ദേശം ലഭിച്ചത്.

വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായെന്നും കണ്ടെത്തിയില്ലെന്ന് പോലീസ്.

ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും മുംബൈ പോലീസ്

Advertisement