ഭാരത്‌ ജോഡോയാത്രയ്‌ക്കിടെ കൂട്ടയോട്ടത്തില്‍ പങ്കെടുത്ത്‌ രാഹുല്‍

ഹൈദരാബാദ്‌: ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ കൂട്ടയോട്ടത്തില്‍ പങ്കൈടുത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്‌.

ദൃശ്യങ്ങളുടെ തുടക്കത്തില്‍ രാഹുല്‍ ജനങ്ങളോട്‌ സംസാരിച്ച്‌ കൊണ്ട്‌ നടക്കുന്നത്‌ കാണാം. പിന്നീട്‌ അവര്‍ക്കൊപ്പം അദ്ദേഹം ഓടുകയാണ്‌.

Advertisement