കൊയ് വേലിൽ ശശിധരൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട.വേങ്ങ കൊയ് വേലിൽ ശശിധരൻ പിള്ള (64) നിര്യാതനായി. സംസ്കാരം ശനി വൈകിട്ട് മൂന്നിന്. ഭാര്യ രാധമ്മയമ്മ ‘മക്കൾ . രാജേഷ് കുമാർ, രാജീവ്, സജീവ്, ഹരീഷ്.

Advertisement