ഭരണിക്കാവ് ജെ എം സ്കൂളിന് മുന്നിലെ മരത്തിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ

ശാസ്താംകോട്ട – ഭരണിക്കാവ് ജെ എം എച് എസിന് മുന്നിൽ ദേശീയ പാതയോരത്തെ മരത്തിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ . 35 വയസു തോന്നുന്ന പുരുഷൻ കറുപ്പ് മുണ്ടും പുള്ളി ഷർട്ടും ധരിച്ചിട്ടുണ്ട് . സമീപത്ത് ഒരു ഇരു ചക്രവാഹനവുമുണ്ട്.

വാഹനത്തിലെത്തി മതിലിൽ കയറി മരത്തിൽ കയറു കെട്ടി തൂങ്ങിയതുപോലെയാണ് കാണുന്നത് : കാലിൽ ചെരിപ്പ് ഊരിപ്പോയിട്ടില്ല. കൈയിൽ ഗ്രിപ്പ് ബാൻഡ് ധരിച്ചിട്ടുണ്ട്. രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. പൊലിസ് അന്വേഷണം ആരംഭിച്ചു.

Advertisement

4 COMMENTS

  1. ജെഎം സ്കൂളിന് മുൻപിലെ മരം അല്ല സ്കൂളിന് മുൻപിൽ റോഡ് സൈഡിലെ മരത്തിൽ ആണ്. ഇത് വായിക്കുന്നവർ കരുതുക സ്കൂൾ വളപ്പിലെ മരമാണെന്ന്. തെറ്റിധരിപ്പിക്കാതെ 🙏

  2. ജെ.എം സ്കൂളിന് മുന്നിലല്ല സ്കൂളിന് വടക്കുവശം റോഡരികിലുള്ള മരത്തിലാണ്. ജെ എം സ്കൂളിന് മുൻപിൽ എന്നതിനേക്കാളും ചേരുക റിലയൻസ് ഫ്രെഷിന് മുൻപിൽ എന്നാകും

  3. ജയകൃഷ്ണൻ സ്കൂൾ വളപ്പിലെ മരം ആണ്

Comments are closed.