ചിത്രീകരണ വേളയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. CR അജയകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സുഡോക്കുൻ കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ച് 120 ആർട്ടിസ്റ്റുകളുമായി ഒരു സിനിമ ചർച്ചയും ചിത്രീകരണവും അനുബന്ധ ജോലികളുമെല്ലാം അതിജീവനത്തിൻ്റെ നേർക്കാഴ്ച്ചയായിരുന്നു ഈ സിനിമയുടെ നിര്‍മ്മാണം.
പുള്ളിക്കണക്കന്‍റെ നെഞ്ചൊരമല്ലേ പെണ്ണെ എന്ന നാടൻപാട്ട് നാടാകെ പടർന്ന ഗാനമാണ് ”
ആഘാതത്തെ തുടർന്ന് ശയ്യാവലംബിയായ കവി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് തൈക്കുടം അപ്പുവിൻ്റെ മാസ്മരിക സംഗീതത്തിൽ ജാസി ഗിഫ്റ്റ് എന്ന മലയാളിയുടെ പ്രിയഗായകൻ്റെ ശബ്ദത്തിൽ സുഡോക്കുനിലൂടെ ഗാനം തിരിച്ചെത്തുകയാണ്.സജി ശ്രീവത്സത്തിൻ്റെ വരികൾക്ക്
ജോൺ ബ്രിട്ടോ സംഗീതം നൽകി ‘ സരിൻ്റെ ശബ്ദത്തിൽ ഒരുങ്ങിയ ‘മറ്റൊരു ഗാനവും ശ്രദ്ധേയമാണ്,

ഏറ്റവും പ്രായം കുറഞ്ഞ മലയാളത്തിലെ കോറിയോഗ്രാഫർ ചിപ്പി മോൾ
വ്ലോഗർ ശങ്കരൻ്റെ ആദ്യ സിനിമ, വൃദ്ധി വിശാൽ എന്ന സുന്ദരിക്കുട്ടിയുടെ ചിത്രീകരിച്ച ആദ്യ സിനിമ
സാറാ ഷെയ്ക്ക ആദ്യമായി അഭിനയിച്ച സിനിമ. അങ്ങനെ പ്രത്യേകതകൾ അനവധിയാണ്.
പരമ്പരാഗത ആവിഷ്കരണത്തിൽ നിന്നും വേറിട്ട വഴിയിലൂടെയുള്ള വിസ്മയ യാത്രയാണ് സുഡോക്കുൻ.

ചങ്ങാതിപ്പൂച്ച, അഭിയും ഞാനും മൈഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ എസ്.പി മഹേഷ് ശ്രദ്ധേയമായ വേഷം ചെയ്യുന്ന സിനിമയിൽ രൺജി പണിക്കർക്കും മണിയൻ പിള്ള രാജുവിനും ഒപ്പം കോമഡി സ്റ്റാർ സുമേഷ് .കലാഭവൻ നാരായണൻകുട്ടി ,ജാസ്മിൻ ഹണി., ആദിനാട് ശശി, കെ പി എ സി ഫ്രാൻസിസ് ,ബിജു എറണാകുളം ,മുൻഷി രഞ്ജിത്ത്, ജാനകി ദേവി ,പ്രേം വിനായക്, അജിത്ത്, സജി സുരേന്ദ്രൻ, മനോജ് രാധാകൃഷ്ണൻ ,കി ജിൻ, കാർത്തി, വിനോദ് ,വൈഗ ബിന്ദു, കവിത.താര, സിജിൻ ,സിദ്ധാർത്ഥ് , വിക്രം കലിംഗ, ജിബു, സൈമൺ മാത്യു,മുകേഷ് കൊല്ലം വിനോദ് ,അനീഷ്‌ കല്ലേലി,വാൾട്ടർ ,ജോസി കട്ടപ്പന ,ഹാരിഷ് ,ബോബ് ജി എഡ്വേർഡ്, സുജാത, ഗീതാഞ്ജലി ,ആൻസി ,സന്തോഷ്, തങ്ങൾ ,വൈശാഖൻ ,ലിപു ,പ്രിയ ലാൽ ,ദിപു തുടങ്ങിയ സിനിമ ‘നാടക സീരിയൽ താരങ്ങളുമുണ്ട്

അരുൺ ഗോപിനാഥ് കാഴ്ചയൊരുക്കുന്നു,
സംഗീത 4 ക്രിയേഷൻസിൻ്റെ ബാനറിൽ സംഗീത സാഗർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ അണിയറയിൽ എസ്.പി. മഹേഷ് ,മഞ്ജിത്ത് ശിവരാമൻ, വിൽസൺ തോമസ് ,ഋഷി സൂര്യൻ പോറ്റി ,സുരാജ് ചെട്ടികുളങ്ങര ,രതീഷ് ഓച്ചിറ, ഭക്തൻ മങ്ങാട്, സുജി ദശരഥൻ, പന്തളം വിജയകുമാർ ,രഞ്ജിത്ത് ,സുനിൽ കളർലാൻ്റ് ,പ്രതീഷ് ജോയി ,അതുൽ, രതീഷ്, സതീഷ്, സൂപ്പി തുടങ്ങിയവരുമുണ്ട്.പ്രൊഡക്ഷൻ കൺട്രോളർ ബദറുദീൻ അടൂർ സ്പോട്ട് എഡിറ്റർമനു ആന്റ്റോ .എഡിറ്റർ H.k. ഹർഷൻ.
അജീഷ് തോമസ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു.VFX : താഹിർ മുഹമ്മദ്, വിനു രാമകൃഷ്ണൻ, പോസ്റ്റർ ഡിസൈൻ ദിപു സോമൻ Trailer Cut : ശിവരാം മണി