പൊന്നമ്മ നിര്യാതയായി

കരുനാഗപ്പള്ളി: പട: വടക്ക് വർണ്ണമയൂഖം (പറപ്പള്ളി കിഴക്കതിൽ ) പൊന്നമ്മ (75) നിര്യാതയായി.
ഭർത്താവ്.കരുണാകരൻ, മക്കൾ: ശിശുപാലൻ, മണിയമ്മ, ബാബു, അനി വർണ്ണം (ചിത്രരേഖ സ്കൂൾ ഓഫ് ആർട്സ്), ഉഷ, മരുമക്കൾ. വിജയമ്മ, മോഹനൻ, ബിന്ദു, സുനിത, സുരേഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ 7 മണിക്ക് .

Advertisement