ഓച്ചിറ. പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ അറസ്റ്റിൽ, ഓച്ചിറ പ്രയാർതെക്ക് താനുവേലിൽ കിഴക്കേ തറ താജുദ്ദീനെ ആണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത് കാറ്ററിങ് സർവീസ് കട നടത്തുന്ന പ്രതി പൊറോട്ട നൽകാമെന്ന് പറഞ്ഞ് കുട്ടിയെ ഇയാളുടെ കടയ്ക്കുള്ളിൽ വിളിച്ചു കയറ്റി ആണ് ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്