ശൂരനാട്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ശൂരനാട് വടക്ക് മണ്ഡലം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യുവട്ടവിള അധ്യക്ഷതവഹിച്ചു.
നിയോജകമണ്ഡലംപ്രസിഡന്റ് കെ ജി. ജയചന്ദ്രൻ പിള്ള, സംസ്ഥാന സമിതിഅംഗങ്ങളായ അർത്തിയിൽ അൻസാരി, ശൂരനാട് വാസു, സന്തോഷ് കുമാർ,വനിതാ ഫോറം പ്രസിഡന്റ് അസൂറഅർത്തിയിൽ, നേതാക്കളായ,ശങ്കരപിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ, പ്രസന്നൻ വില്ലാടൻ, ആർ. നളിനാക്ഷൻ, നേതാക്കളായ, ശൂരനാട് രാധാകൃഷ്ണൻ, ബാബുഹനീഫ, വി. വിജയകുമാർ, പ്രസന്ന, ജലീൽ, ചന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായിപ്രസന്ന. (പ്രസിഡന്റ് )വേണുഗോപാൽ (സെക്രട്ടറി )ബാബു ഹനീഫ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.































