26.1 C
Kollam
Saturday 17th October, 2026 | 09:41:33 PM
Home News Local കല്ലട ശശികുമാർ അനുസ്മരണം

കല്ലട ശശികുമാർ അനുസ്മരണം

പടിഞ്ഞാറേ കല്ലട. ആർഎസ്പി നേതാവായ കല്ലട ശശികുമാർ അനുസ്മരണം ശൂരനാട് – കുന്നത്തൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ നടത്തി.ഭരണിക്കാവ് ആർഎസ്പി കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.ജി വിജയദേവൻ പിള്ള അധ്യക്ഷത വഹിച്ചു.പാങ്ങോട് സുരേഷ്,തുണ്ടിൽ നിസാർ,ബാബു ഹനീഫ്,വിജയചന്ദ്രൻ നായർ,കെ.രാജി,കുഴിവേലിൽ ബാബു,രഘുനാഥൻ പിള്ള,മുൻഷീർ,രാഫെൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here