26.3 C
Kollam
Friday 16th October, 2026 | 09:23:56 PM
Home News Local മണ്ണൂർക്കാവിൽ പൂജവെയ്പ്പ്, വിദ്യാരംഭം

മണ്ണൂർക്കാവിൽ പൂജവെയ്പ്പ്, വിദ്യാരംഭം

മണ്ണൂർക്കാവ് . മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്‌ഞത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച 9.30 മുതൽ സമൂഹവിദ്യാഗോപാലാർച്ചന നടക്കും. ഉച്ചക്ക് പ്രഭാഷണം,അന്നദാനം
വൈകിട്ട് 6.45 ന് ഹരിരാഗ് നന്ദൻ പുട്ടപർത്തിയുടെ സംഗീതാരാധന എന്നിവയും
18ന് 11 ന് തുളസി പൂജയും, വൈകിട്ട് 5 ന് പൂജവെയ്പ്പ്,6.45 ന് സംഗീതാരാധന, അവതരണം :യോഗേഷ് ശർമ കാസർഗോഡ്.
21 ന് രാവിലെ 7.30 ന് തുടങ്ങുന്ന വിദ്യാരംഭത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here