30.7 C
Kollam
Sunday 18th October, 2026 | 11:27:34 AM
Home News Local ശൂരനാട്ട് തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ശൂരനാട്ട് തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ശാസ്‌താംകോട്ട:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു.ശൂരനാട് വടക്ക് നടുവിലെമുറി രേവതി വീട്ടിൽ രാജേന്ദ്രപ്രസാദ് (63) ആണ് മരിച്ചത്.കണ്ണമം ഏഴാം വാർഡിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ ഉഷ.മകൾ:അഞ്ജലി( അംഗനവാടി ടീച്ചർ).