29.5 C
Kollam
Monday 7th September, 2026 | 04:40:46 PM
Home News Local കുണ്ടറ റോഡരികിൽ കഞ്ചാവ് ചെടികൾ

കുണ്ടറ റോഡരികിൽ കഞ്ചാവ് ചെടികൾ

കൊല്ലം കുണ്ടറയിൽ റോഡരികിൽ കഞ്ചാവ്  ചെടി കണ്ടെത്തി.13 കഞ്ചാവ്   ചെടികളാണ് കൊല്ലം റൂറൽ  ഡാൻസാഫ് സംഘം കണ്ടെത്തിയത്.
കുണ്ടറ പൂട്ടാണി മുക്കിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്

കഞ്ചാവ് ചെടികൾ കുറെ പോലീസിന് കൈമാറി