28.2 C
Kollam
Wednesday 14th October, 2026 | 10:16:44 PM
Home News Kerala വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി പരിപാലിച്ച യുവാവ് പിടിയിൽ

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി പരിപാലിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം.വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി പരിപാലിച്ച യുവാവ് പിടിയിൽ. പൊഴിയൂരിലാണ് സംഭവം. പൊഴിയൂർ സ്വദേശി 29 കാരൻ അജിൻ പിടിയിൽ.നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് പിടികൂടിയത്

വീട്ടിൻ്റെ കിണറിൻ്റെ പരിസരത്തായിരുന്നു വളർത്തിയിരുന്നത്. 8 കഞ്ചാവ് ചെടിയാണ് പിടികൂടിയത്.