സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് നിയന്ത്രിക്കുന്നത് ഉപജാപക സംഘo,ഒരു മണ്ഡലം സെക്രട്ടറി പോലും ആകാൻ യോഗ്യത ഇല്ലാത്തയാളാണ് ബിനോയ് വിശ്വമെന്ന് സിപിഐ ശുരനാട് മണ്ഡലം കമ്മിറ്റിയിൽ വിമർശനം

ശൂരനാട്.ഒരു മണ്ഡലം സെക്രട്ടറി പോലും ആകാൻ യോഗ്യത ഇല്ലാത്തയാളാണ് ബിനോയ് വിശ്വമെന്ന് സിപിഐ ശുരനാട് മണ്ഡലം കമ്മിറ്റിയിൽ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് നിയന്ത്രിക്കുന്നത് ഉപജാപക സംഘo. സംസ്ഥാന സെക്രട്ടേറിയേറ്റ് ട്രസ്റ്റ് പോലെ പ്രവർത്തിക്കുന്നു. ട്രസ്റ്റിൻ്റെ ചെയർമാൻ റോളിലാണ് പാർട്ടി സെക്രട്ടിയെന്നും വിമർശനം പിണറായി വിജയനെ LDF ബിംബമായി പ്രതിഷ്ഠിക്കാൻ ആരാണ് അധികാരം കൊടുത്തത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പിണറായി വിജയന്റെ ബോർഡ് വച്ചത് CPI ചോദ്യം ചെയ്തില്ലെന്നും വിമർശനം. ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന ചിറ്റയം … Continue reading സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് നിയന്ത്രിക്കുന്നത് ഉപജാപക സംഘo,ഒരു മണ്ഡലം സെക്രട്ടറി പോലും ആകാൻ യോഗ്യത ഇല്ലാത്തയാളാണ് ബിനോയ് വിശ്വമെന്ന് സിപിഐ ശുരനാട് മണ്ഡലം കമ്മിറ്റിയിൽ വിമർശനം