Home News Breaking News കരുനാഗപ്പള്ളി. അലുവ അതുൽ കൊലക്കേസ് :  കുറ്റപത്രം സമർപ്പിച്ചു

കരുനാഗപ്പള്ളി. അലുവ അതുൽ കൊലക്കേസ് :  കുറ്റപത്രം സമർപ്പിച്ചു

കരുനാഗപ്പള്ളി. അലുവ അതുൽ കൊലക്കേസ് :  കുറ്റപത്രം സമർപ്പിച്ച് പോലീസ്

1500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

211സാക്ഷികളും, 200 മുകളിൽ തൊണ്ടിമുതലുകളും അടങ്ങുന്നതാണ് കുറ്റപത്രം


15 സ്ഥലങ്ങളിലെ  സിസിടിവി ക്യാമറകളും,  പ്രതികളുടെ  13 ഫോണുകളും പരിശോധിച്ചാണ് കുറ്റപത്രം സമർപ്പിച്ചത്.

200  പേരുടെ രണ്ടുവർഷത്തെ  മൊബൈൽ ഫോൺ വിവരങ്ങളും  അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ചു.   


സംഭവം നടന്ന്   87 ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.