29.5 C
Kollam
Tuesday 8th September, 2026 | 06:46:37 PM
Home Lifestyle Culture മയിലാടുംപാറ സി എസ് ഐ ചർച്ചിൽ പരിസ്ഥിതി ഞായർ ആചരിച്ചു

മയിലാടുംപാറ സി എസ് ഐ ചർച്ചിൽ പരിസ്ഥിതി ഞായർ ആചരിച്ചു

പെരുങ്കടവിള : സി എസ് ഐ മയിലാടുംപാറ സഭ പരിസ്ഥിതി ഞായർ ആഘോഷിച്ചു.സഭാ ശുശ്രൂഷകൻ ഇവാ.എം കെ റിജോഷ് പള്ളി കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു. സഭാ അംഗങ്ങൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. സഭാ സെക്രട്ടറി ഷിബിൻ രാജ്, റെജി, ഷിബു, ബിനു, രതീഷ്,ബിജു, വിജിൻ എന്നിവർ നേതൃത്വം നൽകി.