29.5 C
Kollam
Tuesday 8th September, 2026 | 05:43:05 PM
Home News Local കവിത ലൈബ്രറി ബാലവേദി പഠനോപകരണ വിതരണം

കവിത ലൈബ്രറി ബാലവേദി പഠനോപകരണ വിതരണം

മൈനാഗപ്പള്ളി. ഇടവനശ്ശേരി കവിത ലൈബ്രറി ബാലവേദി യുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ കെ ബി സരോജാക്ഷൻ പിള്ള ഉദ്ഘാടനം ചെയ്തു

. ബാലവേദി പ്രസിഡന്റ്‌ നിള, സെക്രട്ടറി അനാമിക, ലൈബ്രറി വൈസ് പ്രസിഡന്റ് ചന്ദ്ര മോഹൻ, വനിത വേദി സെക്രട്ടറി ലത ബി. നായർ, ബാലവേദി വൈസ് പ്രസിഡന്റ്‌ അഭിമന്യു എന്നിവർ പങ്കെടുത്തു.