29.8 C
Kollam
Thursday 10th September, 2026 | 11:54:51 AM
Home News Local വാളകത്ത് എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു

വാളകത്ത് എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു

കൊട്ടാരക്കര .വാളകത്ത് എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു

വാളകം മേഴ്‌സി ഹോസ്പിറ്റലിന് സമീപംമായിരുന്നു ksrtc ബസ് മറിഞ്ഞത്

ആരുടെയും പരിക്കുകൾ ഗുരുതരമല്ല