29.3 C
Kollam
Wednesday 14th October, 2026 | 05:17:00 PM
Home News Local കനത്ത മഴയില്‍ വേങ്ങയിലെ വീട്ടുമതിലിടിഞ്ഞു, ആളപായമില്ല

കനത്ത മഴയില്‍ വേങ്ങയിലെ വീട്ടുമതിലിടിഞ്ഞു, ആളപായമില്ല

ശാസ്താംകോട്ട. കനത്ത മഴയില്‍ വീട്ടുമതിലിടിഞ്ഞു, ആളപായമില്ല. വേങ്ങ പാരിപ്പള്ളില്‍ വടക്കതില്‍ സുരേഷ്കുമാറിന്‍റെ വീട്ടുമതിലാണ് ഇന്നലെ രാവിലെ കനത്തമഴയില്‍ ഇടിഞ്ഞത്. ഒരു വശത്ത് മണ്ണെടുത്തഭാഗത്തേക്ക് മതില്‍ ഇടിയുകയായിരുന്നു.