കൊടിക്കുന്നിലിന് വോട്ട് അഭ്യർത്ഥിച്ച് വോട്ട് വണ്ടി

കൊടിക്കുന്നിൽ സുരേഷിന് കദളി കുല നൽകി വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരിക്കുന്നു.

മൈനാഗപ്പള്ളി. കൊടിക്കുന്നിലിന് വോട്ട് അഭ്യർത്ഥിച്ച് വോട്ട് വണ്ടി പ്രചരണം തടങ്ങി. ഒരു വാഹനത്തിൽ സ്റ്റേജ് സെൻ്റ് ചെയ്താണ് പ്രചണം തുടങ്ങിയത്. മണ്ഡലത്തിലെ എല്ലാ ഭാഗത്തും വോട്ട് വണ്ടി പ്രചാരണം നടത്തും. ഇതിൻ്റെ ഉദ്ഘാടനം D.C C പ്രസിഡൻ്റ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് വിദ്യാരംഭംജയകുമാർ ‘ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. സെയ്ദ് ‘ മണ്ഡലം UDF ചെയർമാൻ K മുസ്തഫ.മധുസൂദനൻ പിള്ള’ സനൽകുമാർ ‘രവി’ മുരളരിധരൻ. നസീർ ശിവപ്രസാദ് ‘യാസീൻ കണ്ടൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Advertisement