ജി വിക്രമന്‍നായര്‍ അനുസ്മരണം

ശാസ്താംകോട്ട. സാമൂഹിക , പരിസ്ഥിതി പ്രവര്‍ത്തകനായ ജി വിക്രമന്‍നായര്‍ അനുസ്മരണം ഡിബികോളജില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് നടക്കും.കോളജ് അലൂംമ്നി അസോസിയേഷന്‍ നേതൃത്വത്തിലാണ് പരിപാടിയില്‍ സംഘടിപ്പിക്കുന്നത്.

Advertisement