സയന്‍സ് എന്‍ട്രന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണിക്കാവില്‍

ശാസ്താംകോട്ട. ചാരുംമൂട്ടിലെ സയൻസ് എന്‍ട്രന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി ഭരണിക്കാവിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. ഏറ്റവും മികച്ച +1 സയൻസ് സ്ഥാപനത്തിലേക്ക് കുട്ടികളെ അയക്കാന്‍ അവസരം.
SPOKEN ENGLISH & GRAMMAR & MATHEMATICS BASICS ന്റെ 3 ആഴ്ച നീളമുള്ള Course free ആയി കുട്ടികൾക്ക് നൽകുന്നു.

ഏപ്രില്‍ 15 തിങ്കളാഴ്ച  10 AM മുതൽ 12 PM വരെയാണ് ക്ലാസുകൾ. നിലവിൽ ആഴ്ചയിൽ 3 ദിവസങ്ങൾ മാത്രമേ ക്ലാസ്സ്‌ ഉണ്ടാവുകയുള്ളൂ. തിങ്കൾ ബുധൻ വെള്ളിയാഴ്ച മാത്രമാണ് ഇപ്പോൾ ക്ലാസുകൾ .ഇന്ന് വരുമ്പോൾ അഡ്മിഷൻ ഫീസ് ഒന്നും തന്നെ കൊണ്ടു വരേണ്ടതില്ല. കടപുഴ റോഡില്‍ സിപിഐ ഓഫീസിന് സമീപത്തെ മയൂഖം ബില്‍ഡിംങിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.സൗജന്യ റജിസ്ട്രേഷന് 8330011118 എന്ന നമ്പരിലേക്ക് കുട്ടിയുടെ പേര് സ്കൂളിന്‍റെ പേര് എന്നിവ വാട്സ് ആപ് ചെയ്യാം.

.ADVETORIAL

Advertisement