കൊല്ലത്തെ ആദ്യഫലങ്ങള്‍ ഇങ്ങനെ

കൊല്ലം തെന്മല ഒറ്റക്കൽ വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡി എഫിന് ജയം. അനുപമ എസ് വിജയിച്ചു..

യുഡിഫിൽ നിന്ന് സീറ്റ്‌ പിടിച്ചെടുക്കുക ആയിരുന്നു. ഭരണത്തിൽ മാറ്റം ഉണ്ടാവില്ല. 16 അംഗ പഞ്ചായത്തിൽ 2 സ്വതന്ത്രർ ഉൾപ്പടെ 9 അംഗങ്ങൾ യുഡിഫ് നെ പിന്തുണക്കുന്നു.

ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരത്തെടുപ്പ്. സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു

ബി ജെ പി യുടെ എ എസ് രഞ്ജിത്ത് ആണ് വിജയിച്ചത്.

പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞടുപ്പ്. ഇടത് സ്ഥാനാർത്ഥി പി മനോജ് വിജയിച്ചു. 303 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം

നേരത്തെ വാർഡിലെ യുഡിഎഫ് അംഗമായി വിജയിച്ച മനോജ് പാർട്ടിമാറിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പഞ്ചായത്തിലെ

Advertisement