ശക്തമായ കാറ്റിൽ പത്തനാപുരം പാതിരിക്കല്‍ ഏലായില്‍  ആയിരക്കണക്കിന് വാഴകള്‍ നിലംപൊത്തി

പത്തനാപുരം.കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴയ്ക്കാെപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പത്തനാപുരം പാതിരിക്കല്‍ ഏലായില്‍  ആയിരക്കണക്കിന് വാഴകള്‍ നിലംപൊത്തി. ഇടത്തറ തേക്കുവിളയിൽ വഹാബ്, ശാസ്താംകാവ് വടക്കേതിൽ മുഹമ്മദ് ഹനീഫ, ജസീന മൻസിലിൽ മുഹമ്മദ് കാസിം, അജ്മൽ മൻസിലിൽ ഷംസ് എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിച്ചത്.  

Advertisement