തേവലക്കര പള്ളിയില്‍ പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

തേവലക്കര . മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

മൂന്ന് നോമ്പ് പ്രമാണിച്ച് രാവിലെ 10.00 ന്,ഒരുക്ക ധ്യാനംമുൻ വികാരി റവ.ഫാ.ജി.കോശി ഒറ്റപ്ലാമുട്ടിൽ നയിച്ചു, 12.00 ന് : ഉച്ച നമസ്ക്കാരം നേർച്ചകഞ്ഞി

വൈകിട്ട് 3 ന്, കൊടിഘോഷയാത്ര പടിഞ്ഞാറ്റക്കര സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ നിന്നും ആരംഭിക്കുന്ന കൊടിഘോഷയാത്ര കിഴക്കേക്കര സെന്റ് മേരീസ് ചാപ്പലിൽ എത്തി ധൂപാർപ്പണത്തിനു ശേഷം പള്ളിയിൽ എത്തിച്ചേര്ന്നു‍.നിരണം മെത്രാസനത്തിലെ അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രോപൊലീത്തയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി.

തുടര്‍ന്ന് സന്ധ്യാനമസ്ക്കാരത്തിന് ഫാ.ഡോ.റിഞ്ഞു.പി.കോശി നേതൃത്വം

നാളെ മൂന്ന് നോമ്പ് രാവിലെ 10.00 ന് അഖണ്ഡപ്രാർത്ഥന : ഉച്ച നമസ്ക്കാരം, നേർച്ചകഞ്ഞി 12.00 ന്

വൈകിട്ട് 6.00 ന്സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ 7.00 ന് കൺവൻഷൻ ഉദ്ഘാടനം റവ.ഫാ.ആമോസ് തരകൻ (ഇടവകാംഗം)

7.30 ന് വചനശുശ്രൂഷ,റവ.ഫാ.വർഗ്ഗീസ് വർഗ്ഗീസ്, മീനടം സമർപ്പണ പ്രാർത്ഥന എന്നിവ നടക്കും.

Advertisement