മുടപ്പിലാപ്പിള്ളി മഠത്തിൽ റോഷ്നി നാരായണൻ നിര്യാതയായി

കുന്നത്തൂർ:വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസ് അധ്യാപികയും തോട്ടത്തുംമുറി മുടപ്പിലാപ്പിള്ളി മഠത്തിൽ ഫോറസ്റ്റ് ഓഫീസർ രാജ്കുമാറിന്റെ ഭാര്യയുമായ റോഷ്നി നാരായണൻ (46) നിര്യാതയായി.സംസ്ക്കാരം നടത്തി. മക്കൾ:ഋൃതീഖ് വാസുദേവ്,രോഹിത്ത് നാരായണൻ.പാലക്കാട് പറളി മാമണ്ണ് മനയിൽ ഹരി നാരായണന്റെയും അമ്മിണിയുടെയും മകളാണ്.

Advertisement