26.7 C
Kollam
Sunday 25th October, 2026 | 10:17:37 AM
Home News Breaking News മൂന്നു psc പരീക്ഷകളിൽ കൂടി SIT ക്രമക്കേട് കണ്ടെത്തി

മൂന്നു psc പരീക്ഷകളിൽ കൂടി SIT ക്രമക്കേട് കണ്ടെത്തി

Advertisement

തിരുവനന്തപുരം.PSC ക്കെതിരെ കൂടുതൽ തെളിവുകൾ, മൂന്നു പരീക്ഷകളിൽ കൂടി ക്രമക്കേട് കണ്ടെത്തി SIT

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിലും നിയമനങ്ങളിലും ക്രമക്കേട് നടന്നു എന്നാണ് കണ്ടെത്തല്‍. ഈ കേസുകളിൽ പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതിചേർക്കും

അനുമതി തേടാൻ എസ് ഐ ടി നീക്കം. റിപ്പോർട്ട് ഉടൻ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here