കണ്ണൂര്‍.കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സിപിഎം നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കർ കണക്കിന് ഭൂമി മേടിച്ചു കൂട്ടി പണം കൊയ്തതായി മുൻ ഡി വൈ എഫ് ഐ നേതാവ് മനു തോമസ്
റിയൽ എസ്റ്റേറ്റ് രാഷ്ട്രീയ അഴിമതിയുടെ താവളമായി മട്ടന്നൂർ മാറി. കെ കെ എന്ന ഇനിഷ്യലിലുള്ള ബിനാമി pwd കോൺട്രാക്ടരും കെ കെ എന്നു തുടങ്ങുന്ന പേരുള്ള സിപിഎം നേതാവിന്‍റെ ഭർത്താവുമായുള്ള ബന്ധം മട്ടന്നൂരുകാർക്ക് അറിയാം. എല്ലാം സംശയത്തിന്റെ പുല്ലു പോലും മുളയ്ക്കാത്ത നന്മ മരങ്ങളാണ്
ഇതെല്ലാം സഖാക്കൾ അറിഞ്ഞിരിക്കണമെന്നും മനു തോമസ് എഫ് ബി പോസ്റ്റിൽ പറയുന്നു.
































