പത്തനംതിട്ട . പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം.ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഇളകൊള്ളൂർ ബ്ലോക്ക് പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അനന്ദു (23) ആണ് മരിച്ചത്
കുമ്പഴയിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് അരമണിക്കൂറോളം യുവാവ് റോഡിൽ കിടന്നു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല































