NewsKerala കോവളത്ത് 3.6 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ September 7, 2026 FacebookEmailXPrintCopy URLTelegramWhatsApp തിരുവനന്തപുരം.കോവളത്ത് കഞ്ചാവ് വേട്ട.3.6 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ. ഓട്ടോറിക്ഷയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് Your browser does not support the video tag. ബീമാപ്പള്ളി സ്വദേശികളായ നൗഷാദ്, സെയ്ദലി സുൽഫിക്കർ, തിരുവല്ലം സ്വദേശി ഷെഫീക് എന്നിവരാണ് പിടിയിലായത്