27.1 C
Kollam
Wednesday 9th September, 2026 | 08:00:58 AM
Home News Breaking News രാത്രി വീട്ടില്‍ നിന്നും ബൈക്കില്‍ പുറത്തേക്ക്, യുവാവിനെ 15 അടി താഴ്ചയില്‍ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി വീട്ടില്‍ നിന്നും ബൈക്കില്‍ പുറത്തേക്ക്, യുവാവിനെ 15 അടി താഴ്ചയില്‍ മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ അടയമണിൽ യുവാവിനെ ബൈക്കപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടയമൺ സ്വദേശി അബി സുനിൽ (21) ആണ് മരിച്ചത്.വീടിനു സമീപത്തു നിന്നും 100 മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്

ചെറുനാരകംകോട് – മൂങ്ങോട് കോൺക്രീറ്റ് റോഡിൽ വശത്തായി 15 അടിയോളം താഴ്ച്ചയിലാണ് ബൈക്ക് മറിഞ്ഞത്. രാത്രി വീട്ടിൽ നിന്നും ബൈക്കിൽ യുവാവ് പുറത്തേക്ക് പോയിരുന്നു