29.5 C
Kollam
Tuesday 8th September, 2026 | 11:35:36 AM
Home News Breaking News ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു

കോഴിക്കോട് .ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു. മുക്കം മണാശ്ശേരി ജി യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. മുക്കം പുൽപറമ്പിലാണ് ഇന്ന് വൈകിട്ട് ആയിരുന്നു അപകടം

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിൽ പുറകിൽ വന്ന ലോറി കയറുകയായിരുന്നു. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു