29.5 C
Kollam
Tuesday 8th September, 2026 | 10:35:45 AM
Home News Kerala മെഡിക്കൽ കോളേജിൽ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു

മെഡിക്കൽ കോളേജിൽ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു

കോഴിക്കോട്. മെഡിക്കൽ കോളേജിൽ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു.ഇന്ന് വൈകുന്നേരം ആണ് സംഭവം നടന്നത്.വയനാട് സ്വദേശിനിയായ ഷാഹിന എന്ന വിലാസമുള്ള സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.

കുഞ്ഞിനെ തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീയെ ഏൽപ്പിച്ച് കടന്നു കളഞ്ഞയുകയായിരുന്നു.മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു