29.3 C
Kollam
Saturday 5th September, 2026 | 04:29:20 PM
Home News Kerala കഠിനംകുളം ചേരമാൻ തുരുത്തിൽ എഡിഎംഎയുമായി അറസ്റ്റിലായ പ്രതി ചാടിപോയി

കഠിനംകുളം ചേരമാൻ തുരുത്തിൽ എഡിഎംഎയുമായി അറസ്റ്റിലായ പ്രതി ചാടിപോയി

തിരുവനന്തപുരം. കഠിനംകുളം ചേരമാൻ തുരുത്തിൽ അറസ്റ്റിലായ പ്രതി ചാടിപോയി. ചേരമാൻതുരുത് സ്വദേശി അസ്ജർ ആണ് ഡാൻസഫ് സംഘത്തിന്റെ പിടിയിൽ നിന്നും ചാടി പോയത്. ഇയാളുടെ കയ്യിൽ നിന്നും 90 gm MDMA പിടിച്ചെടുത്തിരുന്നു

ജീപ്പിൽ കയറ്റുന്ന സമയമാണ് ഇയാൾ രക്ഷപെട്ടത്. പ്രദേശത് പോലീസ് തമ്പ് അടിക്കുന്നു. ഇന്ന് 7 മണിയോടെ ആണ് പ്രതി ചാടി പോയത്