26.5 C
Kollam
Thursday 22nd October, 2026 | 03:15:36 AM
Home News Breaking News രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്നു,രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി...

രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്നു,രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്നു

ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്നു.നീക്കം പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിനിടെ പ്രശ്നങ്ങളുണ്ടാക്കാൻ. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി

രാഹുൽ കളിക്കുന്നത് രാഷ്ട്രീയ നാടകം, സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടും കോൺഗ്രസ് അവഗണിച്ചു. പരിഹാരമല്ല ലക്ഷ്യം
സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് രാഹുലിന്റേത്

NEET വിഷയത്തിൽ കേന്ദ്രം ചർച്ച നടത്താൻ തയ്യാറെന്ന് ധർമ്മേന്ദ്ര പ്രധാൻ
വിദ്യാർത്ഥികളുടെ എല്ലാ ന്യായമായ ആശങ്കകളും പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം പറഞ്ഞു.